Australian Jeevitham Videos

Malayalam videos on everyday life, culture and adventures in Australia - from Kerala-style gardening to information on jobs and migration.

ഓസ്ട്രേലിയ ഒരിക്കലും കാണാൻ പറ്റാത്തവർക്കും, ഓസ്‌ട്രേലിയയിലേക്ക് വരാൻ വേണ്ടി നോക്കി നിൽക്കുന്നവർക്കും വേണ്ടി ആയിരുന്നു ഞാൻ ഓസ്‌ട്രേലിയൻ ജീവിതം എന്ന ഈ ചാനൽ തുടങ്ങിയത്. പക്ഷെ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ഉള്ളവരും, വേറെ രാജ്യങ്ങളിൽ താമസിക്കുന്നവരും ഒക്കെ എൻ്റെ ഈ ചാനൽ കാണാനും സപ്പോർട്ട് ചെയ്യാനും തുടങ്ങി.

ഓസ്‌ട്രേലിയൻ ജീവിതം വീഡിയോ പേജിലൂടെ എൻ്റെ വീഡിയോ പല കാറ്റഗറി ആക്കി വെക്കാം എന്ന് കരുതി. അതുകൊണ്ടാണ് ഈ പേജ് ഉണ്ടാക്കിയത്. പുതിയ വിഡിയോകൾ വരുമ്പോൾ ഇവിടെ തീർച്ചയായും ഇടാൻ നോക്കാം.

എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി.

Read in English

I started this channel, Australian Jeevitham, for people who may never get to see Australia, and for those hoping to come to Australia. But now people living in Australia and in other countries have also started watching and supporting my channel.

I wanted this Australian Jeevitham videos page to arrange my videos into different categories. That is why I made this page. When new videos come out, I will make sure to add them here.

Thank you to everyone who supports me.

Australian Jeevitham Malayalam Videos and Vlogs Hub
YouTube Australian Jeevitham

Subscribe on YouTube to follow new uploads and explore the full video library.

  • Vlogs
  • Gardening
  • Jobs & Migration Info
  • Travel
Watch

Latest stories, vlogs, and adventures

Fresh uploads and selected favourites, ready to watch right here.

Kerala-style farming in Queensland, Australia

New Video thumbnail for അങ്ങനെ അതും സംഭവിച്ചു

അങ്ങനെ അതും സംഭവിച്ചു 😥

ഓസ്‌ട്രേലിയയിലെ എൻ്റെ കൃഷി .

Video summary & key points

കഷ്ടപ്പെട്ട് നട്ടു വളർത്തിയ തെങ്ങിന് കൂമ്പു ചീയൽ രോഗം പിടിപെട്ടു. അതിനെപ്പറ്റിയും, പിന്നെ എന്തിനാണ് ടൗൺസ്‌വിൽ തന്നെ ഞങ്ങൾ സെലക്ട് ചെയ്തതിനെപ്പറ്റിയും ആണ് പറയുന്നത്.

A coconut palm we planted and grew with a lot of hard work caught bud rot disease. This video talks about that, and about why we chose Townsville.

Popular Video thumbnail for ഓസ്‌ട്രേലിയയിലെ കപ്പ കൃഷി ഇങ്ങനെയായി

ഓസ്‌ട്രേലിയയിലെ കപ്പ കൃഷി ഇങ്ങനെയായി

കപ്പ ഒക്കെ നട്ടു വളർത്താൻ നല്ല പാടാണ് ഇവിടെ

Video summary & key points

ഓസ്‌ട്രേലിയയിൽ വന്നു, ഞങ്ങൾ കപ്പ നട്ട കഥയാണ് പറയുന്നത്. പണ്ട് കപ്പ വേലിക്കു പുറത്തു നട്ടിരുന്നു, പക്ഷെ കാട്ടുകോഴി ശല്യം കാരണം വേലിയുടെ അകത്തു നട്ടു. പക്ഷെ കോഴി വീണ്ടും ശല്യം.

The story of growing tapioca (kappa) after we came to Australia. We used to plant it outside the fence, but Australian bush turkeys (brush-turkeys) kept damaging it, so we moved it inside the fence. Then the bush turkeys came back and caused trouble again.

Kangaroos & wildlife

Interesting Video thumbnail for കങ്കാരുക്കൾക്കൊപ്പം കൃഷി

കങ്കാരുക്കൾക്കൊപ്പം കൃഷി

വല്ല ഗുണവും ഉണ്ടോ ഇങ്ങനെ കൃഷി ചെയ്താൽ

Video summary & key points

ഓസ്‌ട്രേലിയയിൽ കൃഷി ചെയ്തു ജീവിച്ചുപോകാമോ എന്നതിനെപ്പറ്റി ആണ് ഞാൻ ഈ വിഡിയോയിൽ പറയുന്നത്. ഞാൻ കൃഷി ചെയ്തതാണോ ജീവിക്കുന്നത്, അല്ലെങ്കിൽ എന്റെ ജോലി എന്താണ് എന്നതാണ് ഞാൻ ഈ വിഡിയോയിൽ പറയുന്നത്

Can you make a living from farming in Australia? In this video I explain whether I live from farming, and what my job is.

Video thumbnail for തെങ്ങിൻ തോപ്പും കങ്കാരുക്കളും | Coconut garden and Kangaroos

തെങ്ങിൻ തോപ്പും കങ്കാരുക്കളും | Coconut garden and Kangaroos

Video summary & key points

Kangaroos in our backyard garden in Queensland, which also has tropical trees such as coconut, mango, banana and jackfruit. Watch them hop around, graze on the grass and rest in the shade of the coconut trees.

Learn more in our WILD guide to kangaroos and wallabies.

Video thumbnail for കൃഷിത്തോട്ടത്തിലെ കങ്കാരുക്കൾ

കൃഷിത്തോട്ടത്തിലെ കങ്കാരുക്കൾ

Video summary & key points

എൻ്റെ കൃഷി സ്ഥലത്തു വരുന്ന കങ്കാരുക്കളെയും, എൻ്റെ ചെറിയ കൃഷിയെപ്പറ്റിയും ഒക്കെ ആണ് ഞാൻ ഈ വിഡിയോയിൽ പറയുന്നത്.

The kangaroos that come to my farm, and a look at my small farm.

Jobs, resumes and migration

Video thumbnail for എങ്ങനെയൊക്കെ ഓസ്‌ട്രേലിയയയിലേക്ക് വരാം

എങ്ങനെയൊക്കെ ഓസ്‌ട്രേലിയയയിലേക്ക് വരാം

Video summary & key points

എങ്ങനെയൊക്കെ നിങ്ങൾക്ക് ഓസ്‌ട്രേലിയയിലേക്ക് വരാം എന്നാണ് ഞാൻ ഈ വിഡിയോയിൽ പറയുന്നത്. ഈ കാര്യങ്ങളൊക്കെ തന്നെ ഓസ്‌ട്രേലിയൻ ഗവണ്മെന്റ് സൈറ്റുകളിൽ നിന്നും എടുത്തിട്ടുള്ളതാണ്.

This video explains the legal ways to come to Australia, using information from Australian Government websites. It covers two main groups of visas: working and skilled visas, and studying and training visas.

Key points

Visa rules change often. This is general information, not migration advice. For advice on your own situation, see a registered migration agent: read how to choose a migration agent.

Video thumbnail for NCLEX-RN / OSCE ഇല്ലാതെ ഓസ്‌ട്രേലിയൻ നഴ്സിംഗ് രെജിസ്‌ട്രേഷൻ നടത്താം

NCLEX-RN / OSCE ഇല്ലാതെ ഓസ്‌ട്രേലിയൻ നഴ്സിംഗ് രെജിസ്‌ട്രേഷൻ നടത്താം

Video summary & key points

പുതുതായി വരുന്ന നിയമം അനുസരിച്ചു UK, Ireland, USA, Singapore, Canadian provinces of British Columbia and Ontario Spain, എന്നീ രാജ്യങ്ങളിൽ വർക്ക് ചെയ്യുന്നവർക്ക് ഓസ്‌ട്രേലിയൻ രെജിസ്ട്രേഷൻ എളുപ്പമാകും.

Under the new NMBA registration standard, registered nurses who have worked in the UK, Ireland, USA, Singapore, Spain, or the Canadian provinces of British Columbia and Ontario can get Australian registration more easily, if they meet the NMBA requirements.

Official link mentioned in the video

This video is from January 2025. The standard started on 23 April 2025. Full details are in the AHPRA nursing registration guide.

Living cost in Australia

Video thumbnail for ഓസ്‌ട്രേലിയയിൽ ഒരു ഫാമിലിക്ക് ഒരു മാസം കഴിയാൻ 2024

ഓസ്‌ട്രേലിയയിൽ ഒരു ഫാമിലിക്ക് ഒരു മാസം കഴിയാൻ 2024

Video summary & key points

ഓസ്‌ട്രേലിയയിൽ ഒരു ഫാമിലിക്ക് ഒരു മാസം കഴിയാൻ എന്ത് ചെലവ് വരും എന്നതിനെപ്പറ്റിയാണ് ഈ വീഡിയോ. അതുപോലെ തന്നെ ഒരു സ്റ്റുഡന്റിനു ഒരു മാസം ജീവിക്കാൻ എന്ത് ചെലവ് വരും എന്നതും പറയുന്നുണ്ട്.

What it costs a family to live in Australia for one month, and what a student needs to live for a month.

This video is from February 2024. For today’s numbers, try the cost of living calculator.

Video thumbnail for ഓസ്‌ട്രേലിയയിൽ ജീവിച്ചുപോകണമെങ്കിൽ minimum ഇത്രയാകും

ഓസ്‌ട്രേലിയയിൽ ജീവിച്ചുപോകണമെങ്കിൽ minimum ഇത്രയാകും

Video summary & key points

പുതുതായി ഓസ്ട്രേലിയയിലേക്കു വരാൻ നോക്കുന്നവർക്ക് ഉപകാരപ്പെടും ഈ വീഡിയോ. ഇതിൽ ഓസ്‌ട്രേലിയയിലെ ഒരു മാസത്തെ ഏകദേശ ചിലവിനെക്കുറിച്ചു വിശദീകരിക്കുന്നു.

A video for people planning to move to Australia. It explains the approximate monthly cost of living in Australia.

In this video

  1. 0:32 Average rental cost
  2. 1:29 Grocery expenses
  3. 2:44 Health insurance cost
  4. 3:44 Is school free in Australia?
  5. 4:12 Child care expenses
  6. 5:16 Internet connection cost
  7. 5:47 Mobile plans and cost
  8. 6:24 GP consultation cost
  9. 7:32 Electricity expenses
  10. 8:11 Cooking gas cost
  11. 8:39 Car maintenance cost
  12. 10:40 Petrol price (2023)
  13. 11:08 Clothing and footwear
  14. 11:53 Union fees
  15. 12:55 Recreation expenses
  16. 13:46 Other monthly expenses
  17. 14:05 Monthly average living expenses

Prices in this video are from February 2023. For today’s numbers, try the cost of living calculator.

Regional Queensland life and trips

Video thumbnail for ഓസ്‌ട്രേലിയയിലെ ജീവിതകാഴ്ചകൾ Ep. 1 | Kuranda, Cairns Australia

ഓസ്‌ട്രേലിയയിലെ ജീവിതകാഴ്ചകൾ Ep. 1 | Kuranda, Cairns Australia

Video summary & key points

ഓസ്‌ട്രേലിയയിലെ ജീവിതകാഴ്ചകൾ എന്ന ഈ സീരീസിലേക്കു നിങ്ങള്ക്ക് സ്വാഗതം. ഈ എപ്പിസോഡിൽ Kuranda (near Cairns, Australia) എന്ന സ്ഥലത്തെയാണ് കാണിക്കുന്നത്.

Episode 1 of our “Life in Australia” series. This episode shows Kuranda, near Cairns in North Queensland.

Video thumbnail for കെയിൻസ് ഓസ്ട്രേലിയ | Cairns Australia

കെയിൻസ് ഓസ്ട്രേലിയ | Cairns Australia

Video summary & key points

നോർത്ത് കൂൻസ്ലാൻഡിലെ കെയിൻസ് എന്ന സ്ഥലമാണീ വിഡിയോയിൽ കാണിക്കാൻ പോകുന്നത്.

This video shows Cairns, a tropical city in North Queensland. Cairns is close to the Great Barrier Reef and the Daintree Rainforest, and is popular for snorkelling, diving and hiking.

Video thumbnail for ഓസ്‌ട്രേലിയയിലെ ജീവിതകാഴ്ചകൾ Ep. 2 - Atherton, Queensland

ഓസ്‌ട്രേലിയയിലെ ജീവിതകാഴ്ചകൾ Ep. 2 - Atherton, Queensland

Video summary & key points

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ ആതർടൺ ടേബിൾലാൻഡ്സ് മേഖലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പട്ടണമാണ് ആതർട്ടൺ. കെയ്‌ൻസിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇത് പച്ചപ്പ്, ഉരുണ്ട കുന്നുകൾ, മനോഹരമായ പ്രകൃതി സൗന്ദര്യം എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.

Episode 2 of our “Life in Australia” series. Atherton is a town in the Atherton Tablelands of Queensland, about 90 km by road southwest of Cairns, surrounded by green rolling hills.

Want more? The full library - including older uploads and Shorts - lives on our YouTube channel.

Information Notice

About migration information

Australian Jeevitham shares publicly available information about Australian visas, migration pathways, settlement and related government processes. It does not provide migration advice or immigration assistance.